home page

my blog posts

Server : Demistyfied

Mar 11 3

എന്താണ് സെര്‍വര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം? പലപ്പോഴും  കിട്ടുന്ന മറുപടി വളരെ വലിയ ഒരു കമ്പ്യൂട്ടര്‍ , വില കൂടിയ ശക്തി കൂടിയ കമ്പ്യൂട്ടര്‍ എന്നിങ്ങനെ ആണ് . അതില്‍ ഉപരിയായി സെര്‍വര്‍ എന്ന വാക്കിനെ നമുക്ക് ഒന്ന് ശാസ്ത്രീയം ആയി ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം. സെര്‍വര്‍ എന്ന വാക്ക് മൂന്നു അര്‍ഥത്തില്‍ നമുക്ക് ഉപയോഗിക്കാം. നിങ്ങളുടേത് ഒരു HP server ആണ് , IBM server ആണ് തുടങ്ങിയ തലത്തില്‍ […]

HP ML110 G6 memory upgrade

Mar 10 5

Our Training division has a 6 year old HP ML110 -G6 Sever used as the Vmware ESXi host . Back in the time of ESXi 4.0 and 4.1 , the 2 GB RAM on the system was more than enough  to run the lab sessions . But with VMware ESXi 5.5 and all the new […]

IPv6 – Explained in Malayalam

Mar 05 1

എറണാകുളത്തു  ഒരു  റോഡിന്‍റെ  പേര്  ബ്രോഡ്‌  വേ  എന്നാണ് . അതായത് വീതിയുള്ള  വഴി  എന്നര്‍ഥം .  എത്ര വീതി  ഉണ്ട്  എന്ന്  അത് വഴി  നടന്നിട്ടുള്ളവര്‍ക്ക്  അറിയാം  അല്ലെ  ? അതായതു  ഒരു  നൂറ്റാണ്ട്  മുന്‍പ്  വിശാലമായ  പാത  ആയി  ജനത്തിന്  തോന്നിയ  വഴിയിലൂടെ  നമുക്ക്  ഇപ്പോള്‍  നടന്നു  പോലും  പോകാന്‍  സാധിക്കുന്നില്ല . ബ്രോഡ് വേ യുടെ കാര്യം  പറയാന്‍  വേണ്ടി  അല്ല  പോസ്റ്റ്‌  . ഐ പി  വെര്‍ഷന്‍  നാലില്‍  നിന്നും  ആറിലേയ്ക്ക്‌  ഉള്ള […]

Jio Link Outdoor LTE Modem AM0551 review

Mar 04 11

ജിയോ  വന്നതിനു  ശേഷം  നിലവില്‍  ഓഫീസില്‍  ഉള്ള  ബ്രോഡ്‌ ബാന്‍ഡ്  കുറച്ചു  നാളതെയ്ക്കു  വേണ്ട  എന്ന്  വെച്ച  പലരും  ഉണ്ടാവും .  അത്  പോലെ തന്നെ  വീട്ടിലെ  connection  വേണ്ട  എന്ന്  വെച്ച്  ജിയോ  സൌജന്യ  പ്ലാനുകളിലേയ്ക്ക്  മാറിയവര്‍  പലരും  ഉണ്ടാവും  .   എന്നാല്‍  ഇങ്ങനെ  ചെയ്തവര്‍  നേരിടുന്ന  രണ്ടു  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു . ഒന്ന്  :  ജിയോ  അടിസ്ഥാനപരം  ആയി  ഒരു  സിം  കാര്‍ഡ്‌  അധിഷ്ടിത  മൊബൈല്‍  സര്‍വീസ്  ആണ്  , അത് കൊണ്ട് […]

Pulse or Digital

Feb 26 0

ഈ അനലോഗ് എന്ന വാക്കിന്റെ വിപരീത പദം എന്താണ് ? ഡിജിറ്റല്‍  , അതിനെന്താ  സംശയം  എന്നല്ലേ  ?  അനലോഗ് എന്നതിന് വിപരീതം ആയി കംപുടിംഗ് ചരിത്രത്തില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന വാക്ക് പള്‍സ്‌ എന്നായിരുന്നു.   George Stibitz എന്ന വ്യക്തിയെ കുറിച്ച് കേടിട്ടുണ്ടോ , അദേഹം ആണ് ആദ്യം ആയി പള്‍സ്‌ എന്ന വാക്കില്‍ ഇഷ്ട കുറവ് രേഖപെടുതുകയും ഡിജിറ്റല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തത് DIGIT എന്ന വാക്കിന് ഒരു കാലത്ത് പൂജ്യം […]