home page

my blog posts

HP ML110 G6 memory upgrade

Mar 10 2

Our Training division has a 6 year old HP ML110 -G6 Sever used as the Vmware ESXi host . Back in the time of ESXi 4.0 and 4.1 , the 2 GB RAM on the system was more than enough  to run the lab sessions . But with VMware ESXi 5.5 and all the new […]

IPv6 – Explained in Malayalam

Mar 05 1

എറണാകുളത്തു  ഒരു  റോഡിന്‍റെ  പേര്  ബ്രോഡ്‌  വേ  എന്നാണ് . അതായത് വീതിയുള്ള  വഴി  എന്നര്‍ഥം .  എത്ര വീതി  ഉണ്ട്  എന്ന്  അത് വഴി  നടന്നിട്ടുള്ളവര്‍ക്ക്  അറിയാം  അല്ലെ  ? അതായതു  ഒരു  നൂറ്റാണ്ട്  മുന്‍പ്  വിശാലമായ  പാത  ആയി  ജനത്തിന്  തോന്നിയ  വഴിയിലൂടെ  നമുക്ക്  ഇപ്പോള്‍  നടന്നു  പോലും  പോകാന്‍  സാധിക്കുന്നില്ല . ബ്രോഡ് വേ യുടെ കാര്യം  പറയാന്‍  വേണ്ടി  അല്ല  പോസ്റ്റ്‌  . ഐ പി  വെര്‍ഷന്‍  നാലില്‍  നിന്നും  ആറിലേയ്ക്ക്‌  ഉള്ള […]

Jio Link Outdoor LTE Modem AM0551 review

Mar 04 10

ജിയോ  വന്നതിനു  ശേഷം  നിലവില്‍  ഓഫീസില്‍  ഉള്ള  ബ്രോഡ്‌ ബാന്‍ഡ്  കുറച്ചു  നാളതെയ്ക്കു  വേണ്ട  എന്ന്  വെച്ച  പലരും  ഉണ്ടാവും .  അത്  പോലെ തന്നെ  വീട്ടിലെ  connection  വേണ്ട  എന്ന്  വെച്ച്  ജിയോ  സൌജന്യ  പ്ലാനുകളിലേയ്ക്ക്  മാറിയവര്‍  പലരും  ഉണ്ടാവും  .   എന്നാല്‍  ഇങ്ങനെ  ചെയ്തവര്‍  നേരിടുന്ന  രണ്ടു  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു . ഒന്ന്  :  ജിയോ  അടിസ്ഥാനപരം  ആയി  ഒരു  സിം  കാര്‍ഡ്‌  അധിഷ്ടിത  മൊബൈല്‍  സര്‍വീസ്  ആണ്  , അത് കൊണ്ട് […]

Pulse or Digital

Feb 26 0

ഈ അനലോഗ് എന്ന വാക്കിന്റെ വിപരീത പദം എന്താണ് ? ഡിജിറ്റല്‍  , അതിനെന്താ  സംശയം  എന്നല്ലേ  ?  അനലോഗ് എന്നതിന് വിപരീതം ആയി കംപുടിംഗ് ചരിത്രത്തില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന വാക്ക് പള്‍സ്‌ എന്നായിരുന്നു.   George Stibitz എന്ന വ്യക്തിയെ കുറിച്ച് കേടിട്ടുണ്ടോ , അദേഹം ആണ് ആദ്യം ആയി പള്‍സ്‌ എന്ന വാക്കില്‍ ഇഷ്ട കുറവ് രേഖപെടുതുകയും ഡിജിറ്റല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തത് DIGIT എന്ന വാക്കിന് ഒരു കാലത്ത് പൂജ്യം […]

OLX Scam to compromise your Bank Data

Nov 01 0

എന്നെ  ദയവായി  പറ്റിക്കൂ  എന്ന്  ഒരു  ബോര്‍ഡ്‌  എഴുതി  വെച്ച്  കൊണ്ട്  ഇരിക്കുന്ന  ഒരു  ജന  സമൂഹം  ആയി  നമ്മള്‍  മാറുന്നു  എന്ന്  ലോക്കല്‍  തട്ടിപ്പ്കാര്‍  മുതല്‍  നൈജെരിയന്‍  ലോട്ടറി  കക്ഷികള്‍  വരെ  തിരിച്ചറിഞ്ഞു കൊണ്ട്  ഇരികുക  ആണല്ലോ  . കഴിഞ്ഞ  ദിവസങ്ങളില്‍  നമ്മുടെ  സര്‍ക്കാര്‍  വെബ്‌  സൈറ്റുകള്‍  വഴി  വ്യക്തികളുടെ  സ്വകാര്യ  വിവരങ്ങള്‍  പരസ്യപെടുതുന്ന  സെക്യൂരിറ്റി  പ്രശ്നങ്ങളെ  കുറിച്ച്  ഒരു  ചര്‍ച്ച  തുടങ്ങി വെച്ചപ്പോള്‍   ഐ റ്റി  രംഗത്ത്  തന്നെ  പ്രവര്‍ത്തിക്കുന്ന   ഒരു […]