home page

my blog posts

IT Infrastructure Courses : An introduction.

May 26 0

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ , നെറ്റ് വര്‍ക്കിംഗ്‌ , MCSE , CCNA , Virtualization തുടങ്ങിയ രംഗത്ത്‌ കോഴ്സ് കള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉള്ള ആശയ കുഴപ്പങ്ങളെ പരിഹരിക്കാന്‍ ഉള്ള ഒരു ശ്രമം ആണ് ഈ വീഡിയോ . ഉപകാരപ്രദം ആണ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലും കൂടെ എത്തിക്കുക . മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഷെയര്‍ ചെയ്യുക .

WannaCry Ransom ware : Basic information in Malayalam

May 19 0

രണ്ടു  മൂന്ന്  ദിവസമായി  ഓണ്‍ലൈന്‍  / ഓഫ്‌ ലൈന്‍  ലോകങ്ങള്‍  മുഴുവന്‍  ransomware  എന്ന  വാക്ക്  ഉച്ചരിക്കാന്‍  പഠിക്കുകയാണ് എന്ന്  തോന്നുന്നു  . ജനത്തെ ഭയപെടുതാന്‍  വേണ്ടത്  ഒക്കെ  അച്ചടി മാധ്യമങ്ങള്‍  / വാട്സപ്പ് / ഓണ്‍ലൈന്‍  സൈറ്റുകള്‍  എന്നിവ  മത്സരിച്ചു  ചെയ്യുന്നുണ്ട് . ബഹളങ്ങള്‍  കെട്ടടങ്ങുന്ന  മുറയ്ക്ക്  കുറച്ചു  കാര്യങ്ങള്‍  ഇതിനെ കുറിച്ച്  മനസിലാക്കാന്‍  ശ്രമിക്കാം . കമ്പ്യൂട്ടര്‍  സംവിധാനങ്ങള്‍  നിലവില്‍ വന്ന  കാലം  മുതല്‍ക്കു  തന്നെ  അവയുടെ  ബലഹീനതകള്‍ മനസിലാക്കി  അതിലേയ്ക്ക്  നുഴഞ്ഞു കയറാന്‍ […]

Google-FICCI Digital Marketing Certification Programme : My Experience

May 11 0

കുറച്ചു ദിവസം  മുന്‍പ്  ആലപ്പുഴ  നിന്നുള്ള  ഒരു  ഐ ടി വ്യാപാരി സുഹൃത്ത്‌  വിളിച്ചു  ഒരു ഡിജിറ്റല്‍  marketing  ശില്പശാലയെ  കുറിച്ച്  പത്രത്തില്‍  കണ്ടു  , നല്ലത്  ആണോ  ഈ  സംരംന്ഭം  എന്ന്  ചോദിച്ചു . ഇതായിരുന്നു  പത്ര കുറിപ്പ് . വായിച്ചു  നോക്കിയപ്പോള്‍  നല്ല  ഒരു  പരിപാടി  ആണ്  എന്ന്  തോന്നി . സ്വയം തൊഴില്‍ സംരംഭകര്‍ക്ക്  ഡിജിറ്റല്‍  സാക്ഷരത  വേണ്ടത്  കാലഘട്ടത്തിന്റെ  ആവശ്യം  ആണ്.  അതെ  മേഖലയില്‍  പരിശീലനം  കോളേജ്  തലത്തിലും  ഇന്ടുസ്ട്രീസ്  department […]

Thushaaram Holiday Home @ Kuttikkanam

Mar 20 4

കുട്ടിക്കാനത്  തുഷാരം  എന്ന  പേരില്‍  ഒരു  വീട്  വിനോദ യാത്രക്കാര്‍ക്കും  സഞ്ചാരികള്‍ക്കും  ആയി  തുറന്നു  കൊടുത്തിട്ട്  കുറച്ചു  മാസങ്ങള്‍  ആയി . അതിനെ  കുറിച്ച്  പല  ചോദ്യങ്ങളും  വ്യക്തിപരമായ  കൂടിക്കാഴ്ചകളില്‍  പലരും  ചോദിക്കാറുണ്ട്  . അത് കൊണ്ട്  തന്നെ അതിനെ  കുറിച്ച്  ഒരു  പോസ്റ്റ്‌  ആവാം  എന്ന് കരുതി .  2016 ഇല്‍  ആണ്  ഒരു   സെല്‍ഫ്  സര്‍വീസ് വില്ല  എന്ന  തലത്തില്‍  ഇത്  തുറന്നു കൊടുക്കുകയും  ഇതിനു  വേണ്ടി  ഒരു  വെബ്‌  സൈറ്റ്  ഉണ്ടാക്കുകയും […]

Server : Demistyfied

Mar 11 1

എന്താണ് സെര്‍വര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം? പലപ്പോഴും  കിട്ടുന്ന മറുപടി വളരെ വലിയ ഒരു കമ്പ്യൂട്ടര്‍ , വില കൂടിയ ശക്തി കൂടിയ കമ്പ്യൂട്ടര്‍ എന്നിങ്ങനെ ആണ് . അതില്‍ ഉപരിയായി സെര്‍വര്‍ എന്ന വാക്കിനെ നമുക്ക് ഒന്ന് ശാസ്ത്രീയം ആയി ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം. സെര്‍വര്‍ എന്ന വാക്ക് മൂന്നു അര്‍ഥത്തില്‍ നമുക്ക് ഉപയോഗിക്കാം. നിങ്ങളുടേത് ഒരു HP server ആണ് , IBM server ആണ് തുടങ്ങിയ തലത്തില്‍ […]