home page

my blog posts

Jio Link Outdoor LTE Modem AM0551 review

Mar 04 11

ജിയോ  വന്നതിനു  ശേഷം  നിലവില്‍  ഓഫീസില്‍  ഉള്ള  ബ്രോഡ്‌ ബാന്‍ഡ്  കുറച്ചു  നാളതെയ്ക്കു  വേണ്ട  എന്ന്  വെച്ച  പലരും  ഉണ്ടാവും .  അത്  പോലെ തന്നെ  വീട്ടിലെ  connection  വേണ്ട  എന്ന്  വെച്ച്  ജിയോ  സൌജന്യ  പ്ലാനുകളിലേയ്ക്ക്  മാറിയവര്‍  പലരും  ഉണ്ടാവും  .   എന്നാല്‍  ഇങ്ങനെ  ചെയ്തവര്‍  നേരിടുന്ന  രണ്ടു  പ്രശ്നങ്ങള്‍  ഉണ്ടായിരുന്നു . ഒന്ന്  :  ജിയോ  അടിസ്ഥാനപരം  ആയി  ഒരു  സിം  കാര്‍ഡ്‌  അധിഷ്ടിത  മൊബൈല്‍  സര്‍വീസ്  ആണ്  , അത് കൊണ്ട് […]

Pulse or Digital

Feb 26 0

ഈ അനലോഗ് എന്ന വാക്കിന്റെ വിപരീത പദം എന്താണ് ? ഡിജിറ്റല്‍  , അതിനെന്താ  സംശയം  എന്നല്ലേ  ?  അനലോഗ് എന്നതിന് വിപരീതം ആയി കംപുടിംഗ് ചരിത്രത്തില്‍ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന വാക്ക് പള്‍സ്‌ എന്നായിരുന്നു.   George Stibitz എന്ന വ്യക്തിയെ കുറിച്ച് കേടിട്ടുണ്ടോ , അദേഹം ആണ് ആദ്യം ആയി പള്‍സ്‌ എന്ന വാക്കില്‍ ഇഷ്ട കുറവ് രേഖപെടുതുകയും ഡിജിറ്റല്‍ എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്തത് DIGIT എന്ന വാക്കിന് ഒരു കാലത്ത് പൂജ്യം […]

OLX Scam to compromise your Bank Data

Nov 01 0

എന്നെ  ദയവായി  പറ്റിക്കൂ  എന്ന്  ഒരു  ബോര്‍ഡ്‌  എഴുതി  വെച്ച്  കൊണ്ട്  ഇരിക്കുന്ന  ഒരു  ജന  സമൂഹം  ആയി  നമ്മള്‍  മാറുന്നു  എന്ന്  ലോക്കല്‍  തട്ടിപ്പ്കാര്‍  മുതല്‍  നൈജെരിയന്‍  ലോട്ടറി  കക്ഷികള്‍  വരെ  തിരിച്ചറിഞ്ഞു കൊണ്ട്  ഇരികുക  ആണല്ലോ  . കഴിഞ്ഞ  ദിവസങ്ങളില്‍  നമ്മുടെ  സര്‍ക്കാര്‍  വെബ്‌  സൈറ്റുകള്‍  വഴി  വ്യക്തികളുടെ  സ്വകാര്യ  വിവരങ്ങള്‍  പരസ്യപെടുതുന്ന  സെക്യൂരിറ്റി  പ്രശ്നങ്ങളെ  കുറിച്ച്  ഒരു  ചര്‍ച്ച  തുടങ്ങി വെച്ചപ്പോള്‍   ഐ റ്റി  രംഗത്ത്  തന്നെ  പ്രവര്‍ത്തിക്കുന്ന   ഒരു […]

Reliance JioFi 2 , First Impressions

Aug 23 1

disruption  എന്ന  വാക്ക്  അതിന്റെ  എല്ലാ  പൂര്‍ണതയിലും  പരീക്ഷിച്ചിട്ടുള്ള  കമ്പനികളില്‍  ഒന്ന്   രെലയാന്‍സ് തന്നെ  ആണ്  എന്ന്  തോന്നിയിട്ടുണ്ട്  .  പതിനാലു  വര്‍ഷം   മുന്‍പ്   അഞ്ചക്ക  സംഖ്യകളില്‍  വിലയുണ്ടായിരുന്ന   മൊബൈല്‍  ഫോണ്‍  എന്ന   വരേണ്യ  വര്‍ഗ  ഉപകരണത്തെ  അഞ്ഞൂറ്  രൂപയ്ക്ക്  വിറ്റ്  വിപണിയെ   ഞെട്ടിച്ച  പഴയ  സംഭവത്തിന്റെ  ഒരു  നേര്‍  സാക്ഷി  ആയതു   കൊണ്ട്  ആണ്  അങ്ങനെ  പറഞ്ഞത്  .  ഇന്ത്യയിലെ  മൊബൈല്‍  ഫോണ്‍  വിപണിയെ  ഇളക്കി […]

Nutanix Xpress : a Nutanix box for the SMBs

May 25 0

  One of the main factors that kept  Nutanix range of products away from Small and medium sized business is the exorbitant price tag of the product . But yesterday Nutanix announced a new line of product that is going to change that image .  With a sub $25,000 product with no extra cost of hyper-visor […]