From Orkut to Google Plus

  ഇതൊരു സാങ്കേതിക ലേഖനം അല്ല. സോ ഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ രംഗ ത്ത്‌ സംഭവിച്ചുകൊണ്ടിരിക്കു ന്ന മാറ്റങ്ങള്‍ നോക്കിക്കാ ണുന്ന ഒരു സാങ്കേതിക സു വിശേഷകന്റെ ( Technolgy evangelist എന്നാണ്‌ സുഖ മുള്ള ഇംഗ്ലീഷ്‌ പരിഭാഷ) കാഴ്‌ചപ്പാടുകള്‍ മാത്രമാണ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കു കള്‍ എന്നാല്‍ സുഹൃത്തു ക്കളുടെ കൂടിക്കാഴ്‌ചകള്‍ എന്നര്‍ത്ഥമുണ്ടായിരുന്ന 90 കളില്‍ നിന്ന്‌ നΩള്‍ വളരെ യധികം അകന്നു കഴിഞ്ഞു. കംപ്യൂട്ടറുകളുടെ മുമ്പില്‍ ഇരുന്ന്‌ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ലിങ്ക്‌ ചെയ്യുന്ന തുമാണ്‌ നΩുടെ(…)