home page

my blog posts

Drive it upside down

നമ്മുടെ  വാഹനം  നാല്  വീല്‍ ഉം   മുകളിലേയ്ക്ക്  ആക്കി   കിടക്കുന്നത്   നമുക്ക്  അത്ര  സന്തോഷം   ഉള്ള  കാഴ്ച  അല്ല  . എന്നാല്‍  റിക്ക്  സള്ളിവന്‍  എന്ന   മെക്കാനിക്   യാത്ര  ചെയ്യുന്നത്   ഒരു  തല  തിരിഞ്ഞ   ട്രക്ക്ക്കില്‍  ആണ്  .  ആറായിരം  ഡോള്ലെര്‍   ചിലവായി  എങ്കിലും   നാട്ടുകാരെ   മുഴുവന്‍  ആശയ ക്കുഴപ്പത്തില്‍  ആക്കാന്‍   പുള്ളി  വിജയിച്ചിട്ടുണ്ട്  .  വീഡിയോ  കണ്ടു  നോക്കു  .

( ടെക്നോളജി അല്ലാതെ   ഉള്ള  കുറച്ചു  വിഷയങ്ങള്‍  കൂടെ  ബ്ലോഗില്‍  ഇടാം  എന്ന് കരുതിയതാണ്  . അഭിപ്രായം  അറിയിക്കുമല്ലോ   . )

 


Share:

Let's keep in touch