നമ്മുടെ വാഹനം നാല് വീല്‍ ഉം മുകളിലേയ്ക്ക് ആക്കി കിടക്കുന്നത് നമുക്ക് അത്ര സന്തോഷം ഉള്ള കാഴ്ച അല്ല . എന്നാല്‍ റിക്ക് സള്ളിവന് എന്ന മെക്കാനിക് യാത്ര ചെയ്യുന്നത് ഒരു തല തിരിഞ്ഞ ട്രക്ക്ക്കില് ആണ് . ആറായിരം ഡോള്ലെര്‍ ചിലവായി എങ്കിലും നാട്ടുകാരെ മുഴുവന്‍ ആശയ ക്കുഴപ്പത്തില്‍ ആക്കാന്‍ പുള്ളി വിജയിച്ചിട്ടുണ്ട് . വീഡിയോ കണ്ടു നോക്കു .
( ടെക്നോളജി അല്ലാതെ ഉള്ള കുറച്ചു വിഷയങ്ങള്‍ കൂടെ ബ്ലോഗില്‍ ഇടാം എന്ന് കരുതിയതാണ് . അഭിപ്രായം അറിയിക്കുമല്ലോ . )