home page

my blog posts

IT Infrastructure Courses : An introduction.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ , നെറ്റ് വര്‍ക്കിംഗ്‌ , MCSE , CCNA , Virtualization തുടങ്ങിയ രംഗത്ത്‌ കോഴ്സ് കള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉള്ള ആശയ കുഴപ്പങ്ങളെ പരിഹരിക്കാന്‍ ഉള്ള ഒരു ശ്രമം ആണ് ഈ വീഡിയോ . ഉപകാരപ്രദം ആണ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലും കൂടെ എത്തിക്കുക . മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഷെയര്‍ ചെയ്യുക .


Share:

1 comment

  • Avatar
    Reply

    akhil krishnan s

    June 14, 2017 at 7:22 pm

    സർ
    എനിക്ക് ഒരു ഡൗട്ട് ഞൻ ഒരു 32 gb പെൻഡ്രൈവ് വഗിച്ചു അതിൽ ഞൻ പല തവണ വിൻഡോസ് bootable ആകിയിട്ടുണ്ട് പക്ഷ ഇപ്പോൾ എന്റെ പെൻഡ്രൈവ് format ചെയ്യു എന്ന് എഴുതി കാണിക്കുന്നു . ഞൻ ചില youtube വീഡിയോസ് കണ്ടു റിപ്പർ ചെയാം എന്ന് അത് കമന്റ് പ്രോപ്റ് വഴി ആണ് . ഞൻ അത് ചെയിതു നോക്കി പക്ഷ അത് പെൻഡ്രൈവ് തലകലികം മാത്രം ആയി . Safe remove അടിച്ചു കഴിഞൽ തിരിച്ചു കുത്തുപോലെ പഴയ പാടി ആകും .. ഇതിന് ഏതാ ഒരു പരിഹാരം

Let's keep in touch