home page

my blog posts

SJ4000 Action Cam Review in Malayalam

Jul 10 0

ഫോട്ടോഗ്രാഫി താല്പര്യം തുടങ്ങിയ സമയം മുതൽ ആക്ഷൻ കാമറ എന്ന . വിഭാഗത്തെ സൂഷ്‌മം ആയി നിരീക്ഷിക്കാറുണ്ട് , വര്ഷങ്ങള്ക്കു മുൻപ് വിദേശ സഞ്ചാരികളുടെ കൈയിൽ മാത്രം കണ്ടിരുന്ന ഒന്നായിരുന്നു ആക്ഷൻ കാമറ എന്ന വിഭാഗം. ഗോ പ്രൊ എന്ന company തന്നെ ആയിരുന്നു അന്ന് മുതൽ ഇന്ന് വരെ വിപണിയിലെ ആദ്യ ചോയ്സ് . എന്നാൽ എല്ലവരുടെയും ബജറ്റ് ഇന് യോജിക്കുന്ന വില അല്ല ഗോ പ്രൊ യുടെ ആക്ഷൻ ക്യാമറയ്ക്കു ഉള്ളത് . അത് […]

IT Infrastructure Courses : An introduction.

May 26 1

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ , നെറ്റ് വര്‍ക്കിംഗ്‌ , MCSE , CCNA , Virtualization തുടങ്ങിയ രംഗത്ത്‌ കോഴ്സ് കള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉള്ള ആശയ കുഴപ്പങ്ങളെ പരിഹരിക്കാന്‍ ഉള്ള ഒരു ശ്രമം ആണ് ഈ വീഡിയോ . ഉപകാരപ്രദം ആണ് എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്തു നിങ്ങളുടെ സുഹൃത്തുക്കളിലും കൂടെ എത്തിക്കുക . മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഷെയര്‍ ചെയ്യുക .

WannaCry Ransom ware : Basic information in Malayalam

May 19 0

രണ്ടു  മൂന്ന്  ദിവസമായി  ഓണ്‍ലൈന്‍  / ഓഫ്‌ ലൈന്‍  ലോകങ്ങള്‍  മുഴുവന്‍  ransomware  എന്ന  വാക്ക്  ഉച്ചരിക്കാന്‍  പഠിക്കുകയാണ് എന്ന്  തോന്നുന്നു  . ജനത്തെ ഭയപെടുതാന്‍  വേണ്ടത്  ഒക്കെ  അച്ചടി മാധ്യമങ്ങള്‍  / വാട്സപ്പ് / ഓണ്‍ലൈന്‍  സൈറ്റുകള്‍  എന്നിവ  മത്സരിച്ചു  ചെയ്യുന്നുണ്ട് . ബഹളങ്ങള്‍  കെട്ടടങ്ങുന്ന  മുറയ്ക്ക്  കുറച്ചു  കാര്യങ്ങള്‍  ഇതിനെ കുറിച്ച്  മനസിലാക്കാന്‍  ശ്രമിക്കാം . കമ്പ്യൂട്ടര്‍  സംവിധാനങ്ങള്‍  നിലവില്‍ വന്ന  കാലം  മുതല്‍ക്കു  തന്നെ  അവയുടെ  ബലഹീനതകള്‍ മനസിലാക്കി  അതിലേയ്ക്ക്  നുഴഞ്ഞു കയറാന്‍ […]