കുട്ടിക്കാനത് തുഷാരം എന്ന പേരില്‍ ഒരു വീട് വിനോദ യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ആയി തുറന്നു കൊടുത്തിട്ട് കുറച്ചു മാസങ്ങള്‍ ആയി . അതിനെ കുറിച്ച് പല ചോദ്യങ്ങളും വ്യക്തിപരമായ കൂടിക്കാഴ്ചകളില്‍ പലരും ചോദിക്കാറുണ്ട് . അത് കൊണ്ട് തന്നെ അതിനെ കുറിച്ച് ഒരു പോസ്റ്റ് ആവാം എന്ന് കരുതി . 2016 ഇല് ആണ് ഒരു സെല്‍ഫ് സര്‍വീസ് വില്ല എന്ന തലത്തില്‍ ഇത് തുറന്നു കൊടുക്കുകയും ഇതിനു വേണ്ടി ഒരു വെബ് സൈറ്റ് ഉണ്ടാക്കുകയും […]