രണ്ടു മൂന്ന് ദിവസമായി ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ ലോകങ്ങള്‍ മുഴുവന്‍ ransomware എന്ന വാക്ക് ഉച്ചരിക്കാന്‍ പഠിക്കുകയാണ് എന്ന് തോന്നുന്നു . ജനത്തെ ഭയപെടുതാന്‍ വേണ്ടത് ഒക്കെ അച്ചടി മാധ്യമങ്ങള്‍ / വാട്സപ്പ് / ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്നിവ മത്സരിച്ചു ചെയ്യുന്നുണ്ട് . ബഹളങ്ങള്‍ കെട്ടടങ്ങുന്ന മുറയ്ക്ക് കുറച്ചു കാര്യങ്ങള്‍ ഇതിനെ കുറിച്ച് മനസിലാക്കാന്‍ ശ്രമിക്കാം . കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിലവില്‍ വന്ന കാലം മുതല്ക്കു തന്നെ അവയുടെ ബലഹീനതകള്‍ മനസിലാക്കി അതിലേയ്ക്ക് നുഴഞ്ഞു കയറാന്‍ […]