home page

my blog posts

VMware Training from Corona : Explained in Malayalam

Details about Vmware Data center Virtualization training session from Corona Institute of technology

ഡാറ്റ സെന്റെര്‍ Virtualization എന്ന വിഷയം എന്താണ് എന്നും വിവിധ തലത്തില്‍ ഉള്ള Virtualization സാങ്കേതിക വിദ്യകള്‍ തമ്മില്‍ ഉള്ള വെത്യാസം എന്താണ് എന്നും മനസിലാക്കാന്‍ ഉള്ള ഒരു വീഡിയോ ആണിത് . കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന വീയെം വയേര്‍ പരിശീലനത്തെ കുറിച്ച് ഉള്ള ഒരു പരസ്യം കൂടി ആണിത് . നിങ്ങളുടെ ഐ റ്റി രംഗത്ത് പഠനം നടത്തുന്ന / പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഈ വീഡിയോ ഷെയര്‍ ചെയ്തു കൊടുത്തു കൊണ്ട് ഇത് കൂടുതല്‍ പേരില്‍ എത്താന്‍ സഹായിക്കുക . നിങ്ങള്ക്ക് ഒരു ബ്ലോഗ്‌ ഉണ്ടെങ്കില്‍ അതിലും ഫേസ് ബുക്ക്‌ പേജ് ഉണ്ടെങ്കില്‍ അത് വഴിയും ഷെയര്‍ ചെയ്തു സഹകരിക്കുക


Share:

Let's keep in touch