home page

my blog posts

Google-FICCI Digital Marketing Certification Programme : My Experience

May 11 0

കുറച്ചു ദിവസം  മുന്‍പ്  ആലപ്പുഴ  നിന്നുള്ള  ഒരു  ഐ ടി വ്യാപാരി സുഹൃത്ത്‌  വിളിച്ചു  ഒരു ഡിജിറ്റല്‍  marketing  ശില്പശാലയെ  കുറിച്ച്  പത്രത്തില്‍  കണ്ടു  , നല്ലത്  ആണോ  ഈ  സംരംന്ഭം  എന്ന്  ചോദിച്ചു . ഇതായിരുന്നു  പത്ര കുറിപ്പ് . വായിച്ചു  നോക്കിയപ്പോള്‍  നല്ല  ഒരു  പരിപാടി  ആണ്  എന്ന്  തോന്നി . സ്വയം തൊഴില്‍ സംരംഭകര്‍ക്ക്  ഡിജിറ്റല്‍  സാക്ഷരത  വേണ്ടത്  കാലഘട്ടത്തിന്റെ  ആവശ്യം  ആണ്.  അതെ  മേഖലയില്‍  പരിശീലനം  കോളേജ്  തലത്തിലും  ഇന്ടുസ്ട്രീസ്  department […]

Thushaaram Holiday Home @ Kuttikkanam

Mar 20 4

  ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തതു 2017 ഇൽ തുഷാരം ഒരു ഹോളിഡേ ഹോം ആയി തുറന്നു കൊടുത്ത സമയത്തു ആണ് , 2021 മാർച്ചിൽ കുറച്ചു ചിത്രങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്ത ലേഖനം ആണ് നിങ്ങൾ വായിക്കുന്നത് . ഈ കാലത്തിന് ഉള്ളിൽ നൂറു കണക്കിന് അതിഥികൾ തുഷാരത്തിൽ എത്തി . എല്ലാവർക്കും നന്ദി . …………………………………………………………………………………………………………………………………………………………………………………………………… കുട്ടിക്കാനത്  തുഷാരം  എന്ന  പേരില്‍  ഒരു  വീട്  വിനോദ യാത്രക്കാര്‍ക്കും  സഞ്ചാരികള്‍ക്കും  ആയി  തുറന്നു  കൊടുത്തിട്ട് […]

Server : Demistyfied

Mar 11 3

എന്താണ് സെര്‍വര്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം? പലപ്പോഴും  കിട്ടുന്ന മറുപടി വളരെ വലിയ ഒരു കമ്പ്യൂട്ടര്‍ , വില കൂടിയ ശക്തി കൂടിയ കമ്പ്യൂട്ടര്‍ എന്നിങ്ങനെ ആണ് . അതില്‍ ഉപരിയായി സെര്‍വര്‍ എന്ന വാക്കിനെ നമുക്ക് ഒന്ന് ശാസ്ത്രീയം ആയി ഒന്ന് വിശകലനം ചെയ്യാന്‍ ശ്രമിക്കാം. സെര്‍വര്‍ എന്ന വാക്ക് മൂന്നു അര്‍ഥത്തില്‍ നമുക്ക് ഉപയോഗിക്കാം. നിങ്ങളുടേത് ഒരു HP server ആണ് , IBM server ആണ് തുടങ്ങിയ തലത്തില്‍ […]

IPv6 – Explained in Malayalam

Mar 05 1

എറണാകുളത്തു  ഒരു  റോഡിന്‍റെ  പേര്  ബ്രോഡ്‌  വേ  എന്നാണ് . അതായത് വീതിയുള്ള  വഴി  എന്നര്‍ഥം .  എത്ര വീതി  ഉണ്ട്  എന്ന്  അത് വഴി  നടന്നിട്ടുള്ളവര്‍ക്ക്  അറിയാം  അല്ലെ  ? അതായതു  ഒരു  നൂറ്റാണ്ട്  മുന്‍പ്  വിശാലമായ  പാത  ആയി  ജനത്തിന്  തോന്നിയ  വഴിയിലൂടെ  നമുക്ക്  ഇപ്പോള്‍  നടന്നു  പോലും  പോകാന്‍  സാധിക്കുന്നില്ല . ബ്രോഡ് വേ യുടെ കാര്യം  പറയാന്‍  വേണ്ടി  അല്ല  പോസ്റ്റ്‌  . ഐ പി  വെര്‍ഷന്‍  നാലില്‍  നിന്നും  ആറിലേയ്ക്ക്‌  ഉള്ള […]